Two Countries Movie Review

Liju RajuJuly 8, 2016Views 46

ടൂ കൺട്രീസ് – Instant ചിരി Mix

Tags: Two Countries Review

സംവിധാനത്തിൽ നിന്നും ഷാഫി ഇടവേളയെടുത്തത് ചേട്ടൻ റാഫിയൊടൊത്ത്, ദിലീപ് – മംമ്ത കൂട്ടുകെട്ടുമായി ഇടവേളയില്ലാതെ ചിരിപ്പിക്കാനായിരുന്നു. അതെന്തായാലും ഏറ്റ മട്ടാണ്. കാരണം തീയറ്ററിൽ ഇപ്പോൾ ഹൗസ്ഫുൾ ചിരിയാണ്, അത് നിർമ്മാതാവ് എം.രഞ്ജിത്തിന്റെ മണിക്കിലുക്കത്തിൻ ചിരിയായി മാറി. ക്രിസ്മസിനു വന്ന പാപ്പ, പടം കണ്ട് ചിരിച്ച് വയറുവേദനയായി ഇരിപ്പായി. എന്തായാലും ജനപ്രിയ നായകന്റെ വമ്പൻ ക്രിസ്മസ് സമ്മാനാമായി ചിത്രം. മംമ്തയുടെ ശക്തമായ തിരിച്ചു വരവ് ചിത്രത്തിൽ കാണാനാകും. അജു, സൂരാജ്, മുകേഷ്, ലെന, റാഫി തുടങ്ങിയവരും കലക്കി. ഗോപി സുന്ദറിന്റെ ചെന്തെങ്കിൻ എന്ന പാട്ടു നന്നായി.
അപ്പോ എങ്ങനാ ചിരിക്കാൻ പോകണ്ടേ?

Categories

Leave a comment